ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനിക്കുന്നു; ധർമ്മമാണ് എന്നെ നയിക്കുന്നത്; ബാപ്സ് ക്ഷേത്രത്തിൽ ദർശനം നടത്തി ഋഷി സുനകും പത്നിയും
ലണ്ടൻ: ലണ്ടനിലെ ബാപ്സ് സ്വാമി നാരായണൻ ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷതാ മൂർത്തിയും. ഇരുവരും പൂജകൾ നടത്തി. ഞാനും ഹിന്ദുവാണ്. ...