യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് സ്ഥാനം നെഡ് പ്രൈസ് ഒഴിയും; ഇന്ത്യൻ വംശജനായ വേദാന്ത് പട്ടേൽ ഇടക്കാല വക്താവായി ചുമതലയേൽക്കും
വാഷിംഗ്ടൺ: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് സ്ഥാനം നെഡ് പ്രൈസ് ഒഴിയുന്നതോടെ ഇടക്കാല വക്താവായി വേദാന്ത് പട്ടേൽ ചുമതലയേൽക്കും. ഇന്ത്യൻ വംശജനായ വേദാന്ത് നിലവിൽ യുഎസ് സ്റ്റേറ്റ് ...


