Nedumbaddery accident - Janam TV

Nedumbaddery accident

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

നെടുമ്പാശ്ശേരി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതിയായ സുഹൈൽ സജീവ് അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചിരുന്നതായി വിവരം. കടവന്ത്ര, വൈറ്റില, നെടുമ്പാശ്ശേരി എന്നിവിടങ്ങളിലെ ബാറുകളുമായി ...