ദിവസവും നടന്നത് 12 കിലോമീറ്റർ; കയറിയത് 12 നിലക്കെട്ടിടം; ശാരീരിക ബുദ്ധിമുട്ട് അവഗണിച്ച് സ്വപ്നത്തിലേക്ക് നടന്ന് കയറി ഈ അമ്മയും മകനും
നിശ്ചയദാർഢ്യത്തോടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി ഒരമ്മയും മകനും. ബെംഗളൂരു സ്വദേശിയായ നീലം ഗോയൽ (42) മകൻ കൻഹ അബോട്ടിയും (11) എന്നിവരാണ് 5,364 മീറ്റർ ഉയരമുള്ള എവറസ്റ്റ് ബേസ് ...