അടിയന്തര US വിസ ലഭിച്ചു; കോമയിലായ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം അമേരിക്കയിലേക്ക്; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് കുടുംബം
മുംബൈ: അമേരിക്കയിൽ വാഹനമിടിച്ച് കോമയിലായ ഇന്ത്യൻ വിദ്യാർത്ഥി നീലം ഷിൻഡെയുടെ കുടുംബത്തിന് മകളുടെ അടുത്തേക്ക് പോകാൻ അടിയന്തര വിസ ലഭിച്ചു. നീലത്തിന്റെ പിതാവിനും സഹോദരനുമാണ് യുഎസിലേക്ക് പോകാൻ ...