neet 2026 - Janam TV

neet 2026

നീറ്റ് 2026: ചോദ്യപേപ്പര്‍ ചോര്‍ന്നതായി സംശയം; രാജസ്ഥാനില്‍ അന്വേഷണം ഊര്‍ജിതം

ന്യൂഡല്‍ഹി/ജയ്പൂര്‍: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന സംശയത്തെത്തുടര്‍ന്ന് രാജസ്ഥാന്‍ പോലീസിന്റെ സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് അന്വേഷണം ആരംഭിച്ചു. പരീക്ഷയ്ക്ക് മുന്‍പ് പ്രചരിച്ച ഒരു കൈയെഴുത്ത് ...