മൂന്നാം തവണയും നീറ്റ് പരീക്ഷ എഴുതി; ഫലം പ്രസിദ്ധീകരിക്കാൻ കാത്തുനിൽക്കാതെ ഇരുപതുകാരൻ ജീവനൊടുക്കി
ചെന്നൈ: നീറ്റ് പരീക്ഷയുടെ പേരിൽ തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥി ജീവനൊടുക്കി. മെഡിക്കൽ പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിക്കാനിരിക്കെയാണ് സംഗരായപുരത്ത് കെ കീർത്തിവാസൻ എന്ന ഇരുപതുകാരൻ ജീവനൊടുക്കിയത്. കഴിഞ്ഞ ...
