അക്രമ സമരത്തെ വിമർശിച്ച അഡ്വ. ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു; വീട്ടിൽ പരിശോധന, തിരുവനന്തപുരത്ത് സൈബർ പോലീസ് സ്റ്റേഷനിലെത്തിച്ചു; തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും
കൊച്ചി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ വിഷയമുയർത്തി ഡൽഹിയിലെ ജന്തർ മന്തറിൽ നടത്തിയ അക്രമ സമരത്തെ രൂക്ഷമായി വിമർശിച്ച് വീഡിയോ പുറത്തുവിട്ട അഡ്വ. ടി.ജി. മോഹൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ...

