NEET PG - Janam TV

NEET PG

“2 ലക്ഷം കുട്ടികളുടെ ഭാവി ഹോമിക്കാൻ കഴിയില്ല”; നീറ്റ്-പിജി പരീക്ഷ മാറ്റിവയ്‌ക്കണമെന്ന ഹർജി തള്ളി

ന്യൂഡൽഹി: നീറ്റ്-പിജി പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഓ​ഗസ്റ്റ് 11ന് നടക്കാനിരിക്കുന്ന പരീക്ഷ നീട്ടിവയ്ക്കണമെന്ന ആവശ്യമാണ് നിരസിച്ചത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.പി ...

ഇടപെടൽ വിജയം; കേരളത്തിലുള്ളവർക്ക് ഇവിടെ തന്നെ നീറ്റ് പിജി പരീക്ഷാ കേന്ദ്രം അനുവദിക്കും; കേന്ദ്രസർക്കാർ നടപടിക്ക് നന്ദിയറിയിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ നിന്ന് നീറ്റ് പിജി പരീക്ഷയെഴുതുന്ന വിദ്യാർത്ഥികളുടെ ആവശ്യം അംഗീകരിച്ച് കേന്ദ്രസർക്കാർ. ഇതരസംസ്ഥാനങ്ങളിൽ നൽകിയ സെന്ററുകൾ മാറുമെന്നും സംസ്ഥാനത്ത് സെന്ററുകൾ അനുവദിക്കുമെന്നും കേന്ദ്ര ആരോഗ്യ -കുടുംബക്ഷേമ ...

നീറ്റ് -PG പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ന്യൂഡൽഹി: മാറ്റിവച്ച നീറ്റ് പരീക്ഷയുടെ (NEET-PG) തീയതി പ്രഖ്യാപിച്ചു. ഓ​ഗസ്റ്റ് 11ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ദേശീയ പരീക്ഷാ ബോർഡിന്‌റെ (NBE) ഔ​ഗ്യോ​ഗിക വെബ്സൈറ്റിൽ ഇതുസംബന്ധിച്ച ...

ഇന്നത്തെ നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു; പുതുക്കിയ തീയതി ഉടൻ അറിയിക്കും: നടപടി വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കുന്നതിനെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽ​ഹി: ഇന്ന് നടത്താനിരുന്ന നീറ്റ് പിജി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി ഉടൻ അറിയിക്കുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. വിദ്യാർത്ഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച ആരോ​ഗ്യമന്ത്രാലയം ...

നീറ്റ് പിജി 2024; പരീക്ഷാ തീയതി വീണ്ടും മാറ്റി നാഷണൽ മെഡിക്കൽ കമ്മീഷൻ

നീറ്റ് പിജി പരീക്ഷാ തീയതി മാറ്റി നാഷണൽ മെഡിക്കൽ കമ്മീഷൻ. പുതുക്കിയ വിജ്ഞാപനം അനുസരിച്ച് ജൂൺ 23-മുതൽ പരീക്ഷ ആരംഭിക്കും. ജൂലൈ 15-നാകും ഫലം പ്രസിദ്ധീകരിക്കുക. അഡ്മിഷനോടനുബന്ധിച്ചുള്ള ...

നീറ്റ് പിജി: പരീക്ഷ ജൂലൈ 7ന് നടക്കും

ന്യൂഡൽഹി: നീറ്റ് ബിരുദാനന്തര ബിരുദ പരീക്ഷ ഈ വർഷം ജൂലൈ 7ന് നടക്കും. നാഷണൽ ബോർഡ് ഓഫ് എക്‌സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) ആണ് പുതുക്കിയ ...

നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലൈ ആദ്യവാരം

നീറ്റ് ബിരുദാനന്തര പരീക്ഷ ജൂലൈ ആദ്യവാരം നടക്കും. കൗൺസലിം​ഗ് ഓഗസ്റ്റ് ആദ്യമാകും നടക്കുക. ദേശീയ എക്സിറ്റ് ടെസ്റ്റ് (NExT) ഈ വർഷം നടത്തില്ലെന്നും നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി ...