കണ്ണന് മുന്നിൽ ഇനി ‘കോടതിവിളക്ക്’ ഇല്ല; ‘നീതിവിളക്ക്’ തെളിയും, ഹൈക്കോടതി നിർദേശത്തിന് പിന്നാലെ ഗുരുവായൂർ ഏകാദശി വിളക്കിന് പേരുമാറ്റം
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ ഏകാദശിയോട് അനുബന്ധിച്ച് വർഷങ്ങളായി നടന്നുവരുന്ന ‘കോടതിവിളക്കിന്’ ഇനി പുതിയ പേര്. ‘കോടതിവിളക്ക്’ എന്ന പേരിനു പകരം ‘നീതിവിളക്ക്’ എന്ന പേരിലായിരിക്കും ഇനി ചടങ്ങ് ...

