ആലപ്പുഴയിൽ യുവാവിന്റെ മരണം കോളറ മൂലമല്ലെന്ന് സ്ഥിരീകരണം; പരിശോധനാഫലം നെഗറ്റീവ്
ആലപ്പുഴ: കോളറ രോഗലക്ഷണങ്ങളോടെ മരണപ്പെട്ട 48 കാരന്റെ പരിശോധനാ ഫലം നെഗറ്റീവ്. ഇന്ന് പുലർച്ചെയാണ് ആലപ്പുഴ തലവടി സ്വദേശി പിജി രഘു മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ...