ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പുസ്തകങ്ങളുടെ വിവർത്തകൻ; ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നെല്ലായ് എസ്. മുത്തുവിനെ മരിച്ചനിലയിൽ കണ്ടെത്തി
തിരുവനന്തപുരം: ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നെല്ലായ് എസ്. മുത്തു (70)വിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൽ കലാമിന്റെ പുസ്തകങ്ങളുടെ വിവർത്തകൻ എന്ന ...

