നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി
പാലക്കാട്: നെല്ലിയാമ്പതിയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ജനവാസമേഖലയോട് ചേർന്നുള്ള തേയില തോട്ടത്തിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്. പാടഗിരിയിലെ തോട്ടത്തിൽ തേയില ചെടികൾക്കിടയിലൂടെ പുലി നടന്ന് നീങ്ങുകയായിരുന്നു. ...

