നേമം റെയിൽവേ സ്റ്റേഷന് ഇനി പുതിയ മുഖം; പ്ലാറ്റ്ഫോമുകളുടെ എണ്ണം കൂടും, പിറ്റ്ലൈൻ സംവിധാനമെത്തും; കമ്മീഷനിംഗ് 2026-ഓടെ; പുത്തൻ കുതിപ്പിൽ റെയിൽവേ
രണ്ട് വർഷത്തിനുള്ളിൽ നേമത്തും ചൂളം വിളിയെത്തും. തിരുവന്തപുരം-നാഗർകോവിൽ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി നേമം ടെർമിനലിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഇതോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ്റെ ഉപഗ്രഹ ...

