Nemom Development - Janam TV

Nemom Development

നേമം വികസന പ്രവർത്തനങ്ങൾ വിലയിരുത്തി; കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം എംഎൽഎ ഓഫീസിൽ ചേർന്നു, വാർഡ് തല കർമപദ്ധതിക്ക് രൂപം നൽകി

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി എംഎൽഎ ഓഫീസിൽ കൗൺസിലർമാരുടെ പ്രത്യേക അവലോകന യോഗം ചേർന്നു. എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ...