ടീച്ചർക്കും ഇനി സ്പെഷ്യൽ ക്ലാസ്! അദ്ധ്യാപകർ കൂടുതൽ സൂപ്പറാകും; TeacherApp പുറത്തിറക്കി കേന്ദ്രസർക്കാർ
ന്യൂഡൽഹി: വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൻ്റെ ഭാഗമായി TeacherApp പുറത്തിറക്കി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 21-ാം നൂറ്റാണ്ടിലെ ക്ലാസ് മുറികളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരെ സജ്ജമാക്കുന്നതിനും അവരുടെ ...


