നേപ്പാൾ കരസേനാ മേധാവി ഇന്ന് അയോദ്ധ്യയിൽ; രാമക്ഷേത്രത്തിൽ ദർശനം നടത്തും
ന്യൂഡൽഹി: നേപ്പാൾ കരസേനാ മേധാവി ജനറൽ അശോക് കുമാർ സിഗ്‌ഡെൽ ഇന്ന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തും. നാല് ദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങാനൊരുങ്ങവെയാണ് അദ്ദേഹം ...