നേപ്പാളിൽ വൻ ഭൂചലനം; 6.1 തീവ്രത; ഇന്ത്യയിലും പ്രകമ്പനം
കാഠ്മണ്ഡു: റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നേപ്പാളിൽ റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. മധ്യനേപ്പാളിൽ സ്ഥിതിചെയ്യുന്ന സിന്ധുപാൽചൗക് ജില്ലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. അർദ്ധരാത്രി ...

