Nepal Landslide 2026 - Janam TV

Nepal Landslide 2026

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കാഠ്മണ്ഡു: പ്രകൃതിയുടെ സംഹാരതാണ്ഡവത്തിൽ മനുഷ്യജീവിതങ്ങൾ തകർന്നടിയുമ്പോൾ, അതിനിടയിൽ മനുഷ്യനെപ്പോലും അമ്പരപ്പിക്കുന്ന സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും കാഴ്ചയായി ഒരു നായ. നേപ്പാളിലെ സമീപകാല മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും തകർന്ന ത്രിശൂലി ബസാറിലാണ് ...