നേപ്പാള്‍ താരങ്ങളുടെ മനസ് നിറച്ച് ഇന്ത്യന്‍ താരങ്ങള്‍..! പ്രവര്‍ത്തിക്ക് ഇന്ത്യന്‍ ആരാധകരുടെ കൈയ്യടി
ആദ്യമായി ഏഷ്യാകപ്പിനെത്തിയ നേപ്പാള്‍ താരങ്ങളുടെ മനസ് നിറയ്ക്കുന്ന നന്മയുമായി ടീം ഇന്ത്യ. അവസാന മത്സരത്തില്‍ ഇന്ത്യയ്ക്കെതിരെ മികച്ച പ്രകടനം നടത്തിയ താരങ്ങളെ നേപ്പാള്‍ ടീമിന് വേണ്ടി ആദരിക്കാന്‍ ...

