Nepal Rain - Janam TV

Nepal Rain

നേപ്പാൾ പ്രളയം; മരണം 200 കടന്നു; വിമാനത്താവളത്തിൽ ലഭിച്ചത് 240 മില്ലിമീറ്റർ മഴ

കാഠ്മണ്ഡു; നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ വെളളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 200 കടന്നു. നേപ്പാൾ ആഭ്യന്തരമന്ത്രാലയമാണ് കണക്കുകൾ പുറത്തുവിട്ടത്. 209 പേർ മരിച്ചതായി ഒടുവിൽ പുറത്തുവിട്ട ...