ദക്ഷിണാഫ്രിക്കയെ വിറപ്പിച്ച് നേപ്പാൾ; അവസാന പന്തിൽ ഫലം മാറിയ വമ്പൻ ട്വിസ്റ്റ്; കീഴടങ്ങിയത് 1 റൺസിന്
ദക്ഷിണാഫ്രിക്കയെ കരുത്തുകാട്ടി അടിയറവ് പറയിപ്പിക്കാമെന്ന നേപ്പാളിന്റെ സ്വപ്‌നം അവസാന സമയം പൊലിഞ്ഞു. പ്രതീക്ഷ നൽകിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഒരു റൺസിനാണ് നേപ്പാൾ കീഴടങ്ങിയത്. തബ്രൈസ് ഷംസിയാണ് നേപ്പാളിന്റെ സ്വപ്‌നങ്ങൾക്ക് ...

