അനധികൃത നിർമാണം; ചങ്കൂർ ബാബയുടെ മരുമകന്റെ വീടിന് നേരെ ബുൾഡോസർ നടപടി, കെട്ടിടം പൊളിച്ചുമാറ്റി ബൽറാംപൂർ ഭരണകൂടം
ലക്നൗ: മതപരിവർത്തന റാക്കറ്റിന്റെ മുഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ സഹോദരിയുടെ മകന്റെ വീട് പൊളിച്ചുമാറ്റി. അനധികൃതമായി നിർമിച്ച ഉത്തർപ്രദേശ് ബൽറാംപൂരിലുള്ള കെട്ടിടമാണ് ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയത്. ഈ വീട് ...






