പുകയൊഴിഞ്ഞ അടുക്കളകള്‍, പച്ചപ്പണിഞ്ഞ തെരുവുകള്‍; ബെല ഗ്രാമത്തെ ‘നെറ്റ് സീറോ’യിലെത്തിച്ച ഈ സര്‍പഞ്ച് താരം; ശാരദ ഗായ്ധാനെ എന്ന പെണ്‍കരുത്ത്
ഭണ്ഡാര (മഹാരാഷ്ട്ര): അടുക്കളയിലെ കരിപുരണ്ട പുകയില്‍ ശ്വാസംമുട്ടുന്ന സ്ത്രീകള്‍, വെള്ളമൊഴിച്ചാലും പഴയതുപോലെ വിളയാത്ത കൃഷിയിടങ്ങള്‍, നിത്യേനയെന്നോണം അനുഭവപ്പെടുന്ന തലവേദനകള്‍....ബെല ഗ്രാമത്തിലെ സ്ത്രീകള്‍ ശാരദ ഗായ്ധാനെയുടെ അടുത്തെത്തി പറഞ്ഞത് ...


