മോദിയെ ടെലഫോണിൽ വിളിച്ച് ബെഞ്ചമിന്‍ നെതന്യാഹു ; ഇറാനെതിരായ ഇസ്രായേൽ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ചു ; സമാധാനം സ്ഥാപിക്കണമെന്ന് ഉപദേശിച്ച് മോദി
ന്യൂഡല്‍ഹി:പ്രധാനമന്ത്രി മോദിയെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഫോണില്‍ വിളിച്ചു. ഇസ്രയേല്‍ ഇറാനിൽ നടത്തിയ മുൻകരുതൽ ആക്രമണങ്ങളെക്കുറിച്ച് വിശദീകരിക്കാനായിരുന്നു വിളി. ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഫോണില്‍ ബന്ധപ്പെട്ടതായി ...

