യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; നേത്രാവതി എക്സ്പ്രസ് ഇന്ന് ആറ് മണിക്കൂർ വൈകിയോടും
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന തിരുവനന്തപുരം-ലോക്മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) ഇന്ന് ആറ് മണിക്കൂർ വൈകിയോടും. രാവിലെ 9.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടേണ്ട ട്രെയിൻ ...