മത്സരത്തിനിടെ വീണ്ടും കുഴഞ്ഞുവീണ് മുസിയാല; ‘ന്യൂറോളജിക്കല്‍ പ്രശ്നം എന്ന് താരം, ചികിത്സ തുടരുന്നു’
മ്യൂണിക്: മത്സരത്തിനിടെ തുടര്‍ച്ചയായ രണ്ടാം തവണയും കുഴഞ്ഞുവീണതിന് പിന്നാലെ ആരോഗ്യസ്ഥിതിയെക്കുറിച്ച് വിശദീകരിച്ച് ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല. 'ന്യൂറോളജിക്കല്‍ ഡിസ്ഫങ്ഷന്‍' മൂലമുണ്ടാകുന്ന താല്‍ക്കാലികവും ഹ്രസ്വകാലത്തേക്കുള്ളതുമായ അബ്‌സന്‍സ് ...

