ജമ്മുവിൽ രണ്ട് ഭീകരരെ കൂടി വകവരുത്തി സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു; തിരച്ചിൽ പുരോഗമിക്കുന്നു
ശ്രീനഗർ: ജമ്മുവിൽ രണ്ട് ഭീകരരെ കൂടി വധിച്ച് സുരക്ഷാ സേന. ദോഡ ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വകവരുത്തിയത്. ഇവരിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. ...

