ജനങ്ങളെ അടിമകളാക്കുന്ന നിയമങ്ങൾ ഭാരതത്തിന് ആവശ്യമില്ല; ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി
ചണ്ഡീഗഢ്: ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷുകാർ രൂപകൽപന ചെയ്ത പഴയ ക്രിമിനൽ നിയമങ്ങൾ എക്കാലവും ഭാരതത്തിലെ ജനങ്ങളെ അടിമകളാക്കുന്നതിനും ശിക്ഷിക്കുന്നതിനുമായിരുന്നു. ...



