പേര് നിർദ്ദേശിച്ച് കെജ്‌രിവാൾ, പിൻഗാമിയായി അതിഷി മർലേന; ഡൽഹിക്ക് മൂന്നാം വനിതാ മുഖ്യമന്ത്രി
ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന. എഎപി എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം. അരവിന്ദ് കെജ്‌രിവാളാണ് പേര് നിർദ്ദേശിച്ചത്. ഈ മാസം 26,27 തീയതികളിലായി ഡൽഹി നിയമസഭ ...