ഡല്‍ഹി മാളവ്യനഗർ ഹോട്ടലിലെ തീപിടിത്തം: പാചകക്കാരന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹി മാളവ്യനഗറിലെ ഹോട്ടലിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് പാചകക്കാരന്‍ അറസ്റ്റില്‍. സംഭവത്തില്‍ പാചകക്കാരന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി ഡല്‍ഹി പോലീസ് അറിയിച്ചു. മറ്റ് ...


