അൽ ഖ്വയ്ദ ഭികരസംഘടനയുടെ പുതിയ തലവൻ സെയ്ഫ് അൽ അദെൽ എന്ന് യുഎൻ; തലയ്‌ക്ക് ഒരു കോടി ഡോളർ പ്രതിഫലം
ജനീവ: അയ്‌മെൻ സവാഹിരി കൊല്ലപ്പെട്ടതിന് ശേഷം ഭികര സംഘടനയായ അൽ ഖ്വയ്ദയുടെ തലപ്പത്ത് സെയ്ഫ് അൽ അദെൽ ആണെന്ന് ഐക്യരാഷ്ട്ര സംഘടന. അംഗരാഷ്ട്രങ്ങളുമായി സഹകരിച്ച് യുഎൻ നടത്തിയ ...


