ടാറ്റയുടെ കരുത്തിൽ എയർ ഇന്ത്യ; 100 എയർ ബസുകൾക്ക് കൂടി ഓർഡർ; വ്യോമയാന മേഖലയിൽ മാറ്റത്തിന്റെ കാറ്റ്
നൂറ് എയർബസ് വിമാനങ്ങൾ കൂടി വാങ്ങാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു. നാരോബോഡി A320 വിഭാഗത്തിൽപ്പെട്ട 90 എയർക്രാഫ്റ്റുകളും 10 വൈഡ്ബോഡി A350 വിമാനങ്ങളുമാണ് വാങ്ങുന്നത്. ഡിസംബർ 9 ...

