റെയിൽവേ മറ്റൊരു എൻജിനിയറിംഗ് വിസ്മയത്തിന് സാക്ഷിയാകുന്നു; പുതിയ പാമ്പൻ പാലത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് അശ്വിനി വൈഷ്ണവ്
പുതിയ പാമ്പൻ പാലത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം പുതിയ പാലത്തിന്റെ ഇതിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. മറ്റൊരു എൻജിനിയറിംഗ് വിസ്മയം ...

