ഇത് പോരെ അളിയാ, ഹെലികോപ്റ്റർ വരുമെന്ന് പറഞ്ഞു,വന്നു ! നീ ലാലേട്ടനെ പറഞ്ഞ് മനസിലാക്ക്,ഞാൻ ഹെലികോപ്റ്ററുമായി വരാം; വൈറലായി പൃഥ്വിരാജിന്റെ പോസ്റ്റ്
തന്റെ പിറന്നാളിന് ആശംസകൾ നേർന്ന ആന്റണി പെരുമ്പാവൂരിന് പൃഥ്വിരാജ് നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. ഒരു ഹെലികോപ്റ്റർ വേണമെന്നായിരുന്നു ആശംസ സ്വീകരിച്ചുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. ...