ഇനി ഇടിമിന്നൽ പേടിക്കേണ്ട, രണ്ടര മണിക്കൂർ മുമ്പേ സൂചന ലഭിക്കും ; പുതിയ സാങ്കേതികവിദ്യയുമായി ഇസ്രോ
ന്യൂഡൽഹി: ഇടിമിന്നൽ രണ്ടര മണിക്കൂർ മുൻപേ അറിയാൻ സാധ്യമാകുന്ന സാങ്കേതികവിദ്യ വികസിപ്പിച്ച് ഇസ്രോ. രാജ്യത്തുടനീളം ഇടിമിന്നൽ മുൻകൂട്ടി പ്രവചിക്കാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് ഇസ്രോ വികസിപ്പിച്ചെടുത്തത്. ഇസ്രോയുടെ നാഷണൽ ...


