ഒരൊറ്റ തൂണിൽ അഞ്ച് റെയിൽപ്പാളങ്ങൾ! റെക്കോർഡ് സ്വന്തമാക്കി ചെന്നൈ മെട്രോ; എഞ്ചിനീയറിംഗ് വിസ്മയം
ലോകത്തിൽ തന്നെ ആദ്യമെന്ന് വിശേഷിപ്പിക്കാം. കേൾക്കുന്ന ആരെയും അമ്പരിപ്പിച്ചിരിക്കുകയാണ് ചെന്നൈ മെട്രോ. ഒരൊറ്റ തൂണിൽ അഞ്ച് റെയിൽപ്പാളങ്ങളാണ് നിർമിച്ചിരിക്കുന്നത്. നഗരത്തിലെ മെട്രോ റെയിൽ നെറ്റ്‌വർക്ക് വികസിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ...

