ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ ഇസ്ലാമിക്ക് സ്റ്റേറ്റ് പതാക ; അക്രമി ഷംസുദ്ദിന് ജബ്ബാര്‍ എന്ന മുന്‍ യുഎസ് സൈനികന്; മരണ സംഖ്യ 15 ആയി
വാഷിംഗ്ടൺ : അമേരിക്കയില്‍ ന്യൂ ഓർലീൻസില്‍ ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഓടിച്ചുകയറ്റിയ ശേഷം വെടിയുതിര്‍ത്ത സംഭവത്തിന് പിന്നില്‍ 42 കാരനായ ഷംസുദ്ദിന് ജബ്ബാര്‍ ആണെന്ന് തെളിഞ്ഞു. സംഭവത്തിൽ 15 ...


