ഹിമാലയൻ വിറയ്‌ക്കുമോ!; പുതിയ യെസ്ഡി അഡ്വഞ്ചർ ലോഞ്ച് ചെയ്തു; വില….
മൈസൂർ ആസ്ഥാനമായുള്ള ബൈക്ക് നിർമ്മാതാക്കളായ ജാവ യെസ്ഡി മോട്ടോർസൈക്കിൾസ് തങ്ങളുടെ ഇന്ത്യൻ വാഹന നിരയിലേക്ക് മറ്റൊരു മോഡൽ കൂടി അവതരിപ്പിച്ചു. യെസ്ഡി അഡ്വഞ്ചർ എന്ന മോട്ടോർസൈക്കിളാണ് കമ്പനി ...

