‘പോൺ അഡിക്റ്റ്’ എന്ന് വിളിച്ചു; ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസുമായി ഗോത്ര നിവാസികൾ
ആമസോൺ വനമേഖലയിലെ ഗോത്ര നിവാസികൾ ന്യൂയോർക്ക് ടൈംസിനെതിരെ 15,00 കോടി രൂപയുടെ മാന നഷ്ടക്കേസ് ഫയൽ ചെയ്തു. ബ്രസീലിലെ മരുബോ ഗോത്രമാണ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്. ഗ്രോത്ര ...