newborn baby death - Janam TV

newborn baby death

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്‌ക്കു പിന്നാലെ നവജാതശിശു മരിച്ചു; ചികിത്സപ്പിഴവെന്ന് ബന്ധുക്കള്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രസവശസ്ത്രക്രിയയ്ക്കു പിന്നാലെ നവജാതശിശു മരിച്ച സംഭവത്തില്‍ ചികിത്സപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍. കൊട്ടാരക്കര ചെപ്ര മത്തായിമുക്ക് സ്വദേശികളായ സുരേഷ്-ശ്രീകല ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ...