നടുക്കം മാറാതെ ഹരിപ്പാട്: വയറുവേദനയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിയ പത്തൊൻപതുകാരി ശുചിമുറിയിൽ പ്രസവിച്ചു; നവജാതശിശുവിനെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു
ഹരിപ്പാട്: ഹരിപ്പാട് താലുക്ക് ആശുപത്രിയിൽ നാടിനെ നടുക്കിയ ക്രൂരത. കടുത്ത വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പത്തൊൻപതുകാരി പ്രസവിച്ചയുടൻ നവജാതശിശുവിനെ ശുചിമുറിയുടെ ജനലിലൂടെ പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇന്നു പുലർച്ചെയായിരുന്നു ...

