അഞ്ചാം നിലയുടെ മുകളിൽ നിന്ന് അമ്മ കുഞ്ഞിനെ വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവം; ആൺ സുഹൃത്തിനെതിരെ കേസ്
എറണാകുളം: പനമ്പള്ളിനഗറിൽ നവജാത ശിശുവിനെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. തൃശൂർ സ്വദേശി ഷെഫീഖിനെതിരെയാണ് കേസെടുത്തത്. വിവാഹ ...


