ആ വിഷമം അങ്ങോട്ട് മാറുന്നില്ല!; ഇറാഖിൽ നൂറോളം നവജാത ശിശുക്കൾക്ക് നസ്‌റളളയുടെ പേര് നൽകിയതായി റിപ്പോർട്ട്
ബാഗ്ദാദ്: ഇറാനും ഇറാഖും ഉൾപ്പെടെയുള്ള ഭീകരതയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾക്ക് ഹിസ്ബുള്ള തലവൻ ഹസൻ നസ്‌റളളയുടെ വധം ഇതുവരെയും ഉൾക്കൊള്ളനായിട്ടില്ല. ഹിസ്ബുള്ളയ്ക്ക് ഭീകരത വളർത്താൻ അകമഴിഞ്ഞ പിന്തുണ ആയുധമായും ...