വിവാഹം കഴിഞ്ഞ് മൂന്ന് നാൾ മാത്രം; കൂടുതൽ സ്വർണവും എയർ കണ്ടീഷണറും വേണമെന്ന് ഭർത്താവ്; സ്ത്രീധന പീഡനത്തെ തുടർന്ന് 22 കാരി ജീവനൊടുക്കി
ചെന്നൈ: വിവാഹം കഴിഞ്ഞ് മൂന്നാം നാൾ സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കി. ചെന്നൈയിലെ പൊന്നേരിയിലാണ് സംഭവം. 22 വയസുള്ള ലോകേശ്വരിയാണ് സ്ത്രീധനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ശുചിമുറിയിൽ കയറി ആത്മഹത്യചെയ്തത്. ...