ന്യൂസ് ക്ലിക്കിന് ലഷ്‌കർ-ഇ-ത്വയ്ബയുമായി ബന്ധം; ഭീകര ഫണ്ടിംഗിനായി ചെലവഴിച്ചത് 91 കോടി രൂപ; ഗുരുതര കണ്ടെത്തലുമായി ഡൽഹി പൊലീസിന്റെ കുറ്റപത്രം
ന്യൂഡൽഹി: ന്യൂസ് ക്ലിക്കിനും സ്ഥാപകൻ പ്രബീർ പുരകായസ്തയ്ക്കുംലഷ്‌കർ-ഇ-ത്വയ്ബ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം. ഭീകര ഫണ്ടിംഗിനായി ന്യൂസ് ക്ലിക്ക് വഴി 91 കോടി ...

