മാനവീയത്ത് കർശന നിയന്ത്രണം; വീഥിയിലെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കാൻ തീരുമാനം
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി മാനവീയം വീഥിയിൽ പ്രത്യേക സുരക്ഷ സംവിധാനമൊരുക്കി പോലീസ്. മാനവീയം വീഥിയിലെത്തുന്നവരുടെയെല്ലാം വീഡിയോ ചിത്രീകരിക്കാനാണ് തീരുമാനം. വീഥിയിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തുകടക്കുമ്പോഴും എല്ലവരെയും പോലീസ് പരിശോധിക്കും. ...

