അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ!!! ന്യൂയോർക്കിലെ കമ്യൂണിസ്റ്റ് മേയർ സൊഹ്റാൻ മംദനിയുടെ നിയമോപദേഷ്ടാവ്; റംസി ഖാസിം, ലാദന്റെ അടുത്ത അനുയായി അഹമ്മദ് അൽ-ദർബിയുടെ അഭിഭാഷകൻ
വാഷിംഗ്ടൺ: നിരോധിത ഭീകരസംഘടനയായ അൽ-ഖ്വയ്ദയുടെ അഭിഭാഷകനെ നിയമോപദേഷ്ടാവായി നിയമിച്ച് ന്യൂയോർക്ക് മേയർ സൊഹ്റാൻ മംദനി. വിവാദ അഭിഭാഷകൻ റംസി ഖാസിമിന്റെ നിയമനം ചൊവ്വാഴ്ചയാണ് മംദാനി പ്രഖ്യാപിച്ചത്. അൽ-ഖ്വയ്ദ ഭീകരൻ ...


