‘ഇന്ത്യ-ന്യൂസിലന്ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്ഡില് ഇന്ത്യന് സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ഓക്ലന്ഡ്: ന്യൂസിലന്ഡ് സന്ദര്ശനത്തിന്റെ ഭാഗമായി ഓക്ലന്ഡില് ഇന്ത്യന് സമൂഹത്തെ അഭിസംബോധനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയും ന്യൂസിലന്ഡും തമ്മിലുള്ള ബന്ധം സൗഹൃദത്തിന്റെയും വിശ്വാസത്തിന്റെയും പങ്കുവെച്ച ...


