ന്യൂസിലന്‍ഡിലേക്ക് മോദി; വ്യാപാര കരാറില്‍ വന്‍ പ്രതീക്ഷ, ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അവസരമെന്ന് ലക്സണ്‍
വെല്ലിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിന് മുന്നോടിയായി ഇന്ത്യന്യൂസിലന്‍ഡ് വ്യാപാരബന്ധം കൂടുതല്‍ ശക്തമാക്കുന്ന നിര്‍ണായക നീക്കങ്ങള്‍ക്ക് തുടക്കമായി. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ദിഷ്ട സ്വതന്ത്ര വ്യാപാര ...

